നമ്മുടെ അന്തരീക്ഷം
ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു അന്തരീക്ഷം (Atmosphere) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.
നൈട്രജനും ഓക്സിജനുമാണ് വായുവില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന വാതകങ്ങള്‍
അന്തരീക്ഷ വാതകങ്ങളുടെ അളവ് കണ്ടെത്താമോ ?
താഴെ കൊടുത്തിരിക്കുന്ന പൈ ഡയഗ്രവും ചാര്‍ട്ടും നിരീക്ഷിക്കു..